Kerala
മലപ്പുറത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍
പ്രീ ഡിഗ്രി വിദ്യാഭ്യാസം മാത്രമാണ് രതീഷിന് ഉള്ളതെന്ന് പോലീസ് അറിയിച്ചു
മലപ്പുറം | വഴിക്കടവില്‍ വ്യാജ ഡോക്ടര്‍ പോലീസിന്റെ പിടിയിലായി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്.
2018 മുതല്‍ ഇയാള്‍ വഴിക്കടവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രീ ഡിഗ്രി വിദ്യാഭ്യാസം മാത്രമാണ് രതീഷിന് ഉള്ളതെന്ന് പോലീസ് അറിയിച്ചു
---- facebook comment plugin here -----