Connect with us

fake account

മന്ത്രി കെ രാജൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

ചാറ്റ് ചെയ്ത് പലരോടും പണം ചോദിക്കുന്നമുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | റവന്യൂ മന്ത്രി കെ രാജൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. ഈ അക്കൗണ്ടിൽ നിന്ന് ചാറ്റ് ചെയ്ത് പലരോടും പണം ചോദിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കി. വ്യാജ അക്കൗണ്ടാണെന്ന് തിരിച്ചറിയുകയും മറ്റുള്ള സുഹൃത്തുക്കളിലേക്കും ഈ അറിയിപ്പ് എത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.