National
എം പിമാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തും; വീണ്ടും സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍
പുതിയ കാര്‍ഷിക വിപണന നയത്തിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിലാണ് പ്രക്ഷോഭം നടത്തുക.

ന്യൂഡല്‍ഹി | വീണ്ടും സമരം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. പുതിയ കാര്‍ഷിക വിപണന നയത്തിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിലാണ് പ്രക്ഷോഭം നടത്തുക. എം പിമാരുടെ വീടുകളിലേക്കാണ് മാര്‍ച്ച്.
സംയുക്ത കിസാന്‍ മോര്‍ച്ചയും മറ്റ് കര്‍ഷക സംഘടനകളും സമരത്തില്‍ പങ്കെടുക്കും.
---- facebook comment plugin here -----