Connect with us

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷന്‍ സിങ്ങിന്റെ ലൈംഗികാതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം തുടരുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേന്ദ്ര സര്‍ക്കാറിനെ സമരം ചെയ്തു മുട്ടുകുത്തിച്ച കര്‍ഷകരെത്തി.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലാണ് കര്‍ഷകര്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നത്. കര്‍ഷക പ്രക്ഷോഭ നേതാവ് രാകേഷ് ടികായത് സമരക്കാര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

 

വീഡിയോ കാണാം

Latest