Connect with us

National

ഉംറ നിര്‍വഹിക്കാന്‍ ഫാറൂഖ് അബ്ദുള്ള സഊദിയിലേക്ക് പുറപ്പെട്ടു

ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ അബ്ദുള്ളയും  സഹപ്രവര്‍ത്തകന്‍ ഐജാസ് ജാനും ഒപ്പമുണ്ട്

Published

|

Last Updated

ശ്രീനഗര്‍| പരിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ അബ്ദുള്ളയും  സഹപ്രവര്‍ത്തകന്‍ ഐജാസ് ജാനും ഒപ്പമുണ്ട്.

ഡോ. ഫാറൂഖ് അബ്ദുള്ള സാഹിബ് ഉംറ നിര്‍വഹിക്കാന്‍ ഹറമൈനിലേക്ക് പുറപ്പെടുന്നെന്നും സര്‍വ്വശക്തനായ അല്ലാഹു അവരുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കട്ടെയെന്നും അബ്ദുല്ലയുടെ മകനും NC വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള ഫേസ്ബുക്കില്‍ കുറിച്ചു.

 

 

Latest