Kerala
അതിവേഗം നിഘണ്ടു
ഖണ്ഡികയിൽ നിന്ന് 15 മിനുട്ടിനുള്ളിൽ പരമാവധി വാക്കുകൾ അക്ഷരമാലാ ക്രമത്തിൽ നിരത്തി അവയുടെ അർഥം രേഖപ്പെടുത്തുന്നതാണ് മത്സരം
അറബിക് കലോത്സവത്തിലെ മത്സര ഇനങ്ങളിലൊന്നാണ് നിഘണ്ടു നിർമാണം. നൽകിയിരിക്കുന്ന ഖണ്ഡികയിൽ നിന്ന് 15 മിനുട്ടിനുള്ളിൽ പരമാവധി വാക്കുകൾ അക്ഷരമാലാ ക്രമത്തിൽ നിരത്തി അവയുടെ അർഥം രേഖപ്പെടുത്തുന്നതാണ് മത്സരം. ആദിബ, ആഫിയ അനസ്, ഫാത്വിമ ഫിദ, ഫാത്വിമ സഈദ, ഹയ ഹംസ, മഹ, മുഹമ്മദ് ഇബ്‌റാഹീം, മുഹമ്മദ് നജാദ്, മുഹമ്മദ് റബീഹ്, നുഹ ശിഹാബ്, റാബിയ, സുമയ്യ എന്നിവർ എ ഗ്രേഡ് നേടി.
---- facebook comment plugin here -----