Connect with us

Kerala

താമരശ്ശേരിയില്‍ ടിപ്പര്‍ ഇടിച്ച് അച്ഛനും മകള്‍ക്കും പരുക്ക്

ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

താമരശ്ശേരി | ടിപ്പര്‍ ഇടിച്ച് അച്ഛനും മകള്‍ക്കും പരുക്ക് .കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. അബ്ദുറഹ്മാന്‍ (58) റിനു ഫാത്തിമ(21) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

Latest