Connect with us

Kerala

പിതാവിനെയും മകനെയും ഗുണ്ടാ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു

തിരുത്തിപറമ്പ് സ്വദേശി മോഹനന്‍, മകന്‍ ശ്യം എന്നിവര്‍ക്കാണ് വെട്ടേറ്റത്.

Published

|

Last Updated

തൃശൂര്‍ | തിരുത്തിപറമ്പില്‍ പിതാവിനെയും മകനെയും ഗുണ്ടാ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിരുത്തിപറമ്പ് സ്വദേശി മോഹനന്‍, മകന്‍ ശ്യം എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുണ്ട രതീഷും സംഘവുമാണ് ആക്രമണം നടത്തിയത്.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.