Kerala
വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചു; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ പരാതി
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഒരുമാസത്തോളം തിരുവനന്തപുരത്തെ ലോഡ്ജില്‍ താമസിപ്പിച്ചായിരുന്നു പീഡനം.
തിരുവനന്തപുരം | സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ ലൈംഗിക പീഡന പരാതി. വനിതാ ഡോക്ടറാണ് പീഡിപ്പിച്ചതായി പരാതി നല്‍കിയത്.
കഴിഞ്ഞ മാസമാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.
ഒരുമാസത്തോളം തിരുവനന്തപുരത്തെ ലോഡ്ജില്‍ താമസിപ്പിച്ചായിരുന്നു പീഡനം. ദേഹത്ത് മുറിവുണ്ടാക്കിയതായും പരാതിയില്‍ പറയുന്നു.
---- facebook comment plugin here -----