Connect with us

National

രാജ്യത്ത് അധികാരശ്രേണിയില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ കുറവാണ്: ദ്രൗപതി മുര്‍മു

ഇന്ത്യന്‍ സ്ത്രീകളുടെ അജയ്യമായ ആത്മാവിനെക്കുറിച്ചുള്ള ഒരു ലേഖനവും രാഷ്ട്രപതി പങ്കിട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി| അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തിന് മികച്ച സ്ത്രീ പ്രാതിനിധ്യമുണ്ടെന്നും എന്നാല്‍ അധികാരശ്രേണിയില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ കുറവാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

വനിതാ ദിനത്തില്‍ ഇന്ത്യന്‍ സ്ത്രീകളുടെ അജയ്യമായ ആത്മാവിനെക്കുറിച്ചുള്ള ഒരു ലേഖനവും രാഷ്ട്രപതി പങ്കിട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ രാഷ്ട്രപതിയായി ഞാന്‍ തിരഞ്ഞെടുക്കപ്പെടുന്നത് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.

 

Latest