National
മധ്യപ്രദേശില്‍ യുദ്ധവിമാനം തകർന്നുവീണു
പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്
![](https://assets.sirajlive.com/2025/02/air-897x538.gif)
ഭോപ്പാല്‍ | മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു.പൈലറ്റുമാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.
മിറാഷ് 2000 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്.
പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്.അപകട കാരണം വ്യക്തമല്ല. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
---- facebook comment plugin here -----