Connect with us

Kerala

പൂരം കലക്കല്‍; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വൈരുധ്യമില്ല: മന്ത്രി രാജന്‍

മുഖ്യമന്ത്രി മുമ്പ് പറഞ്ഞതും ഇപ്പോള്‍ പറയുന്നതും ഒന്നുതന്നെയാണ്.

Published

|

Last Updated

തിരുവനന്തപുരം | പൂരം കലക്കല്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വൈരുധ്യമില്ലെന്ന് മന്ത്രി കെ രാജന്‍. മുഖ്യമന്ത്രി മുമ്പ് പറഞ്ഞതും ഇപ്പോള്‍ പറയുന്നതും ഒന്നുതന്നെയാണ്.

ത്രിതല അന്വേഷണം നടക്കുന്നതിനിടെ മറ്റ് പ്രതികരണങ്ങള്‍ക്കില്ല.

അന്വേഷണ റിപോര്‍ട്ട് വരട്ടെയെന്നും മന്ത്രി പറഞ്ഞു.