Connect with us

ഏറെ ആഴ്ചകളായി ഉക്രൈന്റെ ആകാശത്ത് ഉരുണ്ടുകൂടി നിന്ന കാര്‍മേഘങ്ങള്‍ ഷെല്‍വര്‍ഷമായി പെയ്‌യുകയാണ്. ഉക്രൈനില്‍ വന്‍ വ്യോമാക്രമണത്തിന് റഷ്യ തുടക്കമിട്ടതോടെ ലോകം ഒരു യുദ്ധത്തെ കൂടി അഭിമുഖീകരിക്കുന്നു.

റഷ്യ – ഉക്രൈന്‍ യുദ്ധം ലോകത്ത് വരുത്തിവെക്കുന്ന പ്രതിസന്ധി എന്തായിരിക്കും? യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാം? ഇന്ത്യ വിഷയത്തില്‍ ഇടപെടുമോ?

സിറാജ് ലൈവ് എഡിറ്റര്‍ ഇന്‍് ചാര്‍ജ് സയ്യിദ് അലി ശിഹാബും സിറാജ് അസിസ്ന്റന്റ് ന്യൂസ് എഡിറ്ററും വിദേശകാര്യ വിദഗ്ധനുമായ മുസ്തഫ പി എറയ്ക്കലും തമ്മിലുള്ള സംഭാഷണം.

---- facebook comment plugin here -----

Latest