kerala budget 2024
തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയെന്ന് ധനമന്ത്രി
മൊത്തവരുമാനം 1.35 ലക്ഷം കോടി രൂപ
തിരുവനന്തപുരം | സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തിയതായി ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. മൊത്തവരുമാനം 1.35 ലക്ഷം കോടി രൂപയാണെന്നും ബജറ്റ് വ്യക്തമാക്കുന്നു.
കേന്ദ്രത്തിന്റെ അവഗണന തുടര്‍ന്നാല്‍ കേരളത്തിന് പ്ലാന്‍ ബി ഉണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്ത മൂന്നുവര്‍ഷം പ്രതീക്ഷിക്കുന്നത് മൂന്നുലക്ഷം കോടിയുടെ നിക്ഷേപമാണെന്നും ബജറ്റിൽ പറയുന്നു.
---- facebook comment plugin here -----