Kozhikode
സാമ്പത്തിക തര്‍ക്കം; കൊടുവള്ളിയില്‍ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു
കൊടുവള്ളി സ്വദേശി സമീറിനെയാണ് ചോട്ടാ നിസാര്‍ എന്നയാള്‍ കുത്തിയത്.

കോഴിക്കോട് | കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കൊടുവള്ളി സ്വദേശി സമീറിനെയാണ് ചോട്ടാ നിസാര്‍ എന്നയാള്‍ കുത്തിയത്.
സമീറിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
---- facebook comment plugin here -----