Kerala എ ഐ കാമറകള് വഴി പിഴ; സമയപരിധി നീട്ടി ജൂണ് അഞ്ച് വരെയാണ് നീട്ടിയത്. Published May 10, 2023 11:46 pm | Last Updated May 10, 2023 11:46 pm By വെബ് ഡെസ്ക് തിരുവനന്തപുരം | സംസ്ഥാനത്ത് എ ഐ കാമറകള് വഴി പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി. ജൂണ് അഞ്ച് വരെയാണ് നീട്ടിയത്. സ്കൂട്ടറില് കുട്ടികളെ ഇരുത്തിയുള്ള ട്രിപ്പിള് യാത്രയില് നിയമോപദേശം തേടും. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. Related Topics: ai camera in kerala You may like എം ടിക്ക് അന്ത്യാഞ്ജലി അര്പ്പിക്കാന് ജനം ഒഴുകുന്നു; സംസ്കാരം 5 മണിക്ക് ആ കാലം മറഞ്ഞു; എം ടി ഇനി അണയാത്ത ഓർമ കൊല്ലൂര്വിള സഹകരണ ബേങ്ക് ക്രമക്കേട്; രണ്ടുപേര് അറസ്റ്റില് എം ടി പാര്ശ്വവത്കരിക്കപ്പെട്ടവര്ക്കും നിശബ്ദരാക്കപ്പെട്ടവര്ക്കും ശബ്ദം നല്കിയ എഴുത്തുകാരന്; പ്രധാനമന്ത്രി ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ച് രണ്ട് അയ്യപ്പ ഭക്തർ മരിച്ചു നികത്താനാവാത്ത ശൂന്യത; എം ടി യുടെ കൃതികള് ഇനിയും വരും തലമുറകളെ പ്രചോദിപ്പിക്കും: രാഹുൽ ഗാന്ധി ---- facebook comment plugin here ----- LatestNationalഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ച് രണ്ട് അയ്യപ്പ ഭക്തർ മരിച്ചുMT VASUDEVAN NAIRനികത്താനാവാത്ത ശൂന്യത; എം ടി യുടെ കൃതികള് ഇനിയും വരും തലമുറകളെ പ്രചോദിപ്പിക്കും: രാഹുൽ ഗാന്ധിKeralaചെങ്ങന്നൂരില് വാഹനങ്ങള് കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചുNationalബലാത്സംഗം എതിര്ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്Keralaകൊല്ലൂര്വിള സഹകരണ ബേങ്ക് ക്രമക്കേട്; രണ്ടുപേര് അറസ്റ്റില്Keralaക്ഷേമ പെന്ഷന് തട്ടിപ്പ്: റവന്യൂ, സര്വ്വേ വകുപ്പില് 38 പേരെ സസ്പെന്ഡ് ചെയ്തുKeralaസ്കൂട്ടറില് യാത്ര ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമണം; രണ്ട് പേര്ക്ക് പരുക്ക്