alappuzha twin murder
എസ് ഡി പി ഐ നേതാവിന്റെ കൊലപാതകം രാഷ്ട്രീയ പ്രതികാരമാണെന്ന് എഫ് ഐ ആര്‍
ആര്‍ എസ് എസിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് എഫ് ഐ ആര്‍ റിപ്പോര്‍ട്ടിലുള്ളത്.
ആലപ്പുഴ | എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലാണെന്ന് എഫ് ഐ ആര്‍. ആര്‍ എസ് എസിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് എഫ് ഐ ആര്‍ റിപ്പോര്‍ട്ടിലുള്ളത്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കൃത്യം നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറുന്നു.
---- facebook comment plugin here -----