National
അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസ്: എഫ് ഐ ആര്‍ ചോര്‍ച്ചയില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി
എഫ് ഐ ആര്‍ ചോര്‍ന്നത് പോലീസിന്റെ കൈയില്‍ നിന്നാണ്. പെണ്‍കുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന്റെ ഉത്തരവാദി തമിഴ്‌നാട് സര്‍ക്കാറാണ്.
ചെന്നൈ | അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ ചെന്നൈ പോലീസിനെതിരെ മദ്രാസ് ഹൈക്കോടതി. എഫ് ഐ ആര്‍ ചോര്‍ന്നത് പോലീസിന്റെ കൈയില്‍ നിന്നാണെന്ന് ഹൈക്കോടതി പറഞ്ഞു.
പെണ്‍കുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന്റെ ഉത്തരവാദി തമിഴ്‌നാട് സര്‍ക്കാറാണ്.
പോലീസിന് കാമ്പസില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം, പ്രതിക്ക് പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി
---- facebook comment plugin here -----