National
നോയിഡയിലെ വേവ് സിറ്റി സെന്ററിലെ ലോജിക്‌സ് മാളില്‍ തീപ്പിടിത്തം
ഇന്ന് പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്.

ലക്‌നോ|ഉത്തര്‍പ്രദേശിലെ നോയിഡയിലെ വേവ് സിറ്റി സെന്ററിലെ ലോജിക്‌സ് മാളില്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്.
നോയിഡയിലെ സെക്ടര്‍ 32ലെ ലോജിക്സ് മാളിന്റെ ഒന്നാം നിലയിലുള്ള അഡിഡാസ് ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയതായാണ് വിവരം.
---- facebook comment plugin here -----