Connect with us

Kerala

എറണാകുളത്ത് പെയ്ന്റ് കടയില്‍ തീപ്പിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

വന്‍ നാശനഷ്ടം സംഭവിച്ചതായാണ് വിവരം

Published

|

Last Updated

കൊച്ചി | എറണാകുളത്ത് പെയ്ന്റ് കടക്ക് തീപ്പിടിച്ചു.കതൃക്കടവ് റോഡിലെ പെയിന്റ് കടക്കാണ് തീപ്പിടിച്ചത്.

കടക്ക് സമീപത്തുള്ള സ്റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു.ഇതില്‍ ഒന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

വന്‍ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.