Connect with us

താനെ ജില്ലയിലെ ഭിവണ്ടിയിലെ സരാവലി എം ഐ ഡി സിയില്‍ സ്ഥിതി ചെയ്യുന്ന ഡയപ്പര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ മൂന്ന് നില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു.ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest