Kerala
വില്ലിങ്ഡന്‍ ഐലന്‍ഡില്‍ തീപ്പിടിത്തം; നിയന്ത്രണ വിധേയം
ഫാക്ടിന്റെ ക്യു ടെന്‍ ബര്‍ത്തിലാണ് തീപ്പിടിത്തമുണ്ടായത്. കായലില്‍ നിന്ന് കപ്പലുകള്‍ മാറ്റി.

കൊച്ചി | കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന മനുഷ്യനിര്‍മ്മിത ദ്വീപായ വില്ലിങ്ഡന്‍ ഐലന്‍ഡില്‍ തീപ്പിടിത്തം. ഫാക്ടിന്റെ ക്യു ടെന്‍ ബര്‍ത്തിലാണ് തീപ്പിടിത്തമുണ്ടായത്.
കായലില്‍ നിന്ന് കപ്പലുകള്‍ മാറ്റി. തീ നിയന്ത്രണ വിധേയമെന്ന് ഫയര്‍ ഓഫീസര്‍ പറഞ്ഞു.
സള്‍ഫര്‍ കയറ്റാന്‍ ഉപയോഗിച്ച കണ്‍വെയര്‍ ബെല്‍റ്റിനാണ് തീപിടിച്ചത്.
---- facebook comment plugin here -----