Connect with us

National

സുപ്രീംകോടതിയില്‍ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

കോടതി നടപടികള്‍ ഭാഗികമായി തടസ്സപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി| സുപ്രീം കോടതിയില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടതി നമ്പര്‍ 11, 12 എന്നിവിടങ്ങളിലാണ് തീപിടിത്തുമുണ്ടായത്. വലിയ രീതിയില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

നിലവില്‍ തീ നിയന്ത്രണ വിധേയമായെന്നാണ് ലഭിക്കുന്ന വിവരം.

Latest