National
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലക്ക് തീപ്പിടിച്ച് മൂന്ന് മരണം
സ്‌ഫോടന സമയത്ത് പത്തോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു
ചെന്നൈ | തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ പടക്ക നിര്‍മാണ ശാലക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
പുതുക്കോവില്‍ അമ്പല്ലൂര്‍ റോഡിലാണ് പടക്ക നിര്‍മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്. സ്‌ഫോടന സമയത്ത് പത്തോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു
---- facebook comment plugin here -----