Connect with us

fishermen missing

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി

രണ്ട് പേരെയാണ് കാണാതായത്.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി. നാലംഗ മത്സ്യത്തൊഴിലാളി സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാര്‍ലി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുള്ള തിരച്ചില്‍ നാളെ തുടരും.