Connect with us

Kerala

ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം; 17 പേരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞുവച്ചു

അഞ്ച് വള്ളങ്ങളും 17 മത്സ്യത്തൊഴിലാളികളെയുമാണ് തടഞ്ഞുവച്ചത്.

Published

|

Last Updated

തിരുവനന്തപുരം | ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ സംഘത്തെ തീരത്തെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞുവച്ചു. വേളി സൗത്ത് തുമ്പയിലാണ് സംഭവം.

അഞ്ച് വള്ളങ്ങളും 17 മത്സ്യത്തൊഴിലാളികളെയുമാണ് തടഞ്ഞുവച്ചത്. തീരദേശ പോലീസ് സ്ഥലത്തെത്തി.

Latest