Connect with us

Ongoing News

സഊദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ചുപേര്‍ മരിച്ചു

അപകടത്തില്‍ മരിച്ച മറ്റു മൂന്നുപേര്‍ സൗദി പൗരന്മാരാണെന്നാണ് സൂചന

Published

|

Last Updated

റിയാദ് | സഊദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ചുപേര്‍ മരിച്ചു. നഴ്‌സുമാരായ അഖില്‍ അലക്‌സ്, ടീന എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ മരിച്ച മറ്റു മൂന്നുപേര്‍ സൗദി പൗരന്മാരാണെന്നാണ് സൂചന.

മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നിന്ന് അല്‍ ഉല സന്ദര്‍ശനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

 

Latest