Connect with us

Kerala

വര്‍ക്കലയിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകര്‍ന്നു

പാപനാശം തീരത്തെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജാണ് തകര്‍ന്നത്

Published

|

Last Updated

വര്‍ക്കല | പരിശോധനക്ക് സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകര്‍ന്നു. തിരുവനന്തപുരം വര്‍ക്കല പാപനാശം തീരത്തെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

കഴിഞ്ഞ വര്‍ഷം പരിശോധനക്ക് സ്ഥാപിച്ചപ്പോഴും ബ്രിഡ്ജ് തകര്‍ന്നിരുന്നു. അതേ ഭാഗത്താണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് വീണ്ടും സ്ഥാപിച്ചത്. എന്‍ ഐ ടിയുടെ സ്റ്റെബിലിറ്റി ടെസ്റ്റിനായാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പുനഃസ്ഥാപിച്ചത്.

Latest