Kerala
കാസര്‍കോട് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ
46 വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചു
കാസര്‍കോട് | സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. 46 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ചായ്യോത്ത് ഗവ. ഹയര്‍
സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
കാഞ്ഞങ്ങാട് ലോക്കല്‍ അസ്സോസിയേഷന് കീഴിലെ 240 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
---- facebook comment plugin here -----