Connect with us

മൂന്നാം മോദി സര്‍ക്കാറില്‍ ഒരു മുസ്ലിം പ്രതിനിധിയും ഇല്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രാജ്യത്തെ ഏറ്റവും പ്രബലമായ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിനു പങ്കാളിത്തമില്ലാത്ത സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

Latest