National
കൊക്കെയ്ന്‍ കടത്താന്‍ ശ്രമം: വിദേശ വനിത പിടിയില്‍
ദോഹ-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരിയായിരുന്നു

ബെംഗളൂരു | കൊക്കെയ്‌നുമായി വിദേശ വനിത ബെംഗളൂരുവില്‍ പിടിയിലായി. 39 കോടി രൂപയുടെ കൊക്കെയ്‌നുമായി ഡി ആര്‍ ഐ സംഘം യുവതിയില്‍ നിന്ന് പിടികൂടിയത്. ദോഹ-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരിയായിരുന്നു പിടിയിലായ യുവതി.
കൊക്കെയ്ന്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ജെന്നിഫര്‍ അബായ് പിടിയിലായത്.
---- facebook comment plugin here -----