Connect with us

Kerala

വനനിയമ ഭേദ​ഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്

കരട് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് വനംവകുപ്പ് മാറ്റത്തിനൊരുങ്ങുന്നത്.

Published

|

Last Updated

തിരുവനന്തപുരം | വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്.എതിർപ്പ് ഉയർന്ന വ്യവസ്ഥകളിലെ തിരുത്താണ് പരി​ഗണനയിലുള്ളതെന്ന് വനവകുപ്പ് മന്ത്രി എകെ ശശീന്ദന്‍ പറഞ്ഞു.

കരട് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് വനംവകുപ്പ് മാറ്റത്തിനൊരുങ്ങുന്നത്.

ഈ മാസം 31ന് തീരുന്ന ഹിയറിംഗിന് ശേഷം മാറ്റങ്ങള്‍ വരുത്തുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.

Latest