Connect with us

പുണ്യഭൂമിയായ മക്കാ, മദീനയില്‍… അന്ത്യ പ്രവാചകന്റെ കാലടി പതിഞ്ഞ മണ്ണിലൂടെ നഗ്നപാദനായി ആ പ്രായാധിക്യം ചെന്ന ആട്ടിടയന്‍ നടന്നു. തന്റെ ജീവിത സാഫല്യം നേടി അദ്ദേഹം ജന്മനാട്ടിലേക്കു തിരിച്ചുപോയി.

ആ വയോധികനായ പ്രവാചക പ്രേമി ആരായിരിക്കുമെന്ന അറബ് സാമൂഹിക മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിരിക്കുന്നു. പാക്കിസ്താനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്രാമത്തില്‍ നിന്നാണ് ഈ വയോധികന്‍ ആ പുണ്യഭൂമിയില്‍ എത്തിയത്. പദരക്ഷയില്ലാതെ മദീനയിലൂടെ നടന്നു നീങ്ങിയ ആ വൃദ്ധനെ കണ്ടെത്തിയിരിക്കുകയാണ് സഊദിയിലെ ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസ്.

വീഡിയോ കാണാം

Latest