Connect with us

Kerala

വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി.

പ്രാര്‍ഥനാ സമയത്ത് അടുക്കള വാതില്‍ തുറന്നാണ് കുട്ടികള്‍ കടന്നുകളഞ്ഞത്

Published

|

Last Updated

കോഴിക്കോട് |  കോഴിക്കോട് വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി. വൈകുന്നേരത്തെ പ്രാര്‍ഥനാ സമയത്ത് അടുക്കള വാതില്‍ തുറന്നാണ് കുട്ടികള്‍ കടന്നുകളഞ്ഞത്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവമെന്ന് ചേവായൂര്‍ പോലീസ് പറഞ്ഞു.

 

Latest