Connect with us

Hashish Oil

ഹാഷിഷ് ഓയിലുമായി തൃശൂരില്‍ നാല് പേര്‍ പിടിയില്‍

പിടികൂടിയത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കോടിയോളം രൂപ വിലയുള്ള ഹാഷിഷ് ഓയില്‍

Published

|

Last Updated

തൃശൂര്‍ | ഹാഷിഷ് ഓയിലുമായി തൃശൂരില്‍ രണ്ട സ്ത്രീകള്‍ ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍. തൃശൂരില്‍ തന്നെയുള്ള അശ്‌റഫ്, മുഹമ്മദ്, ജയന്തി, സഫീന എന്നീ നാല് പേരാണ് പിടിയിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റിയില്‍ ഒരു കോടിയോളം രൂപ വില വരും. ആന്ധ്രയില്‍ നിന്നാണ് പ്രതികള്‍ ഹാഷിഷ് ഓയില്‍ എത്തിച്ചതെന്ന് എക്‌സൈസ് അറിയിച്ചു.

 

 

Latest