Connect with us

National

ഡല്‍ഹിയില്‍ രണ്ടായിരം കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി നാല് പേര്‍ പിടിയില്‍

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വന്‍ കൊക്കെയ്ന്‍ ശേഖരത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| രണ്ടായിരം കോടി വിലമതിക്കുന്ന 500കിലോ കൊക്കെയ്‌നുമായി നാല് പേര്‍ പിടിയില്‍. ദക്ഷിണ ഡല്‍ഹിയില്‍ നടത്തിയ റെയ്ഡില്‍ ആണ് പ്രതികള്‍ പിടിയിലായത്.
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വന്‍ കൊക്കെയ്ന്‍ ശേഖരത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

ഞായറാഴ്ച ഡല്‍ഹിയിലെ തിലക് പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160ഗ്രാം കൊക്കെയ്‌നുമായി രണ്ട് അഫ്ഗാന്‍ പൗരന്മാരെ പിടികൂടിയിരിന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ ഏറ്റവും പുതിയ മയക്കുമരുന്ന് വേട്ട.

---- facebook comment plugin here -----

Latest