Kerala
കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചു
ട്രാക്കില്‍ നിന്നും മാലിന്യം എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്

പാലക്കാട് | പാലക്കാട് ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ ലക്ഷ്മണന്‍,വള്ളി,റാണി,ലക്ഷ്മണ്‍ എന്നിവരാണ് മരിച്ചത്. ശുചീകരണതൊഴിലാളികളാണ് ഇവര്‍.
ട്രാക്കില്‍ നിന്നും മാലിന്യം എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു.
---- facebook comment plugin here -----