സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രവീണ്‍ റാണയുടെ നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു. കൊച്ചിയില്‍ നിന്നാണ് രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തത്. കലൂരിലെ ഫ്‌ളാറ്റില്‍ പൊലീസെത്തുമ്പോള്‍ ഫ്‌ളാറ്റിലുണ്ടായിരുന്ന റാണ പരിശോധനകള്‍ക്കായി പോലീസ് മുകളിലേക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ രക്ഷപെട്ടുവെന്നാണു വിവരം. ഫ്‌ളാറ്റിലുണ്ടായിരുന്ന കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്.പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെ പി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
വീഡിയോ കാണാം
---- facebook comment plugin here -----