Kerala
മണ്ണെണ്ണ കവര്‍ന്ന ശേഷം പകരം വെള്ളം ഒഴിച്ച് തട്ടിപ്പ്; സപ്ലൈകോ ജീവനക്കാരന് സസ്‌പെന്‍ഷന്‍
സിപിഐ നേതാവും വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പി മുത്തുപാണ്ടിയുടെ സഹോദരനാണ് പി രാജന്‍
തൊടുപുഴ | മണ്ണെണ്ണ കവര്‍ന്ന ശേഷം പകരം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സപ്ലൈകോ ജീവനക്കാരനെതിരെ നടപടി. മൂന്നാര്‍ ഡിപ്പോയിലെ ജൂനിയര്‍ അസിസ്റ്റന്റായ പി രാജനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തി വരുന്നതിനിടെയാണ് ജീവനക്കാരനെതിരെ സപ്ലൈകോ നടപടിയെടുത്തിരിക്കുന്നത്.
സിപിഐ നേതാവും വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പി മുത്തുപാണ്ടിയുടെ സഹോദരനാണ് പി രാജന്‍.
---- facebook comment plugin here -----