Connect with us

Uae

യു എ ഇയില്‍ സൗജന്യ കാര്‍ പരിശോധന

ആഗസ്റ്റ് അവസാനം വരെ വിവിധ എമിറേറ്റുകളില്‍ സ്ഥിതി ചെയ്യുന്ന ഓട്ടോപ്രോ സെന്ററുകള്‍ സന്ദര്‍ശിച്ച് ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍.

Published

|

Last Updated

ദുബൈ | സൗജന്യ കാര്‍ പരിശോധനാ സേവനം വാഗ്ദാനം ചെയ്ത് ഓട്ടോപ്രോ.

എല്ലാ സ്വകാര്യ കാര്‍ ഉപയോക്താക്കള്‍ക്കും ആഗസ്റ്റ് അവസാനം വരെ വിവിധ എമിറേറ്റുകളില്‍ സ്ഥിതി ചെയ്യുന്ന ഓട്ടോപ്രോ സെന്ററുകള്‍ സന്ദര്‍ശിച്ച് ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അപകടരഹിത വേനല്‍ക്കാലം കാമ്പയിന്റെ ഭാഗമാണിത്. ക്യാമ്പയിന്‍ കാലയളവില്‍ ഓട്ടോപ്രോ ദുബൈ പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.

 

Latest