Kozhikode
സൗജന്യ നേത്രപരിശോധനാ ക്യാമ്പ്
ഏപ്രില്‍ അഞ്ചിന് ശനിയാഴ്ച എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിലാണ് ക്യാമ്പ്. താത്പര്യമുള്ളവര്‍ ഏപ്രില്‍ രണ്ടിനകം 9495760349 വാട്‌സ്ആപില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

വെള്ളിമാട്കുന്ന് | ദേശീയ അന്ധത തടയല്‍ വാരത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം മലബാര്‍ ഐ ഹോസ്പിറ്റലും എം ആര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും ചേര്‍ന്ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തുന്നു.
ഏപ്രില്‍ അഞ്ചിന് ശനിയാഴ്ച എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിലാണ് ക്യാമ്പ്. ഡോക്ടര്‍മാരും ടെക്‌നീഷ്യന്മാരും ക്യാമ്പിലുണ്ടാവും.
പങ്കെടുക്കുന്നവര്‍ക്കെല്ലാം തുടര്‍ന്നുള്ള ചികിത്സകള്‍ക്കും കണ്ണടകള്‍ക്കും മലബാര്‍ ഐ ഹോസ്പിറ്റലില്‍ ഇളവുകള്‍ ഉണ്ടാവും. താത്പര്യമുള്ളവര്‍ ഏപ്രില്‍ രണ്ടിനകം 9495760349 വാട്‌സ്ആപില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
---- facebook comment plugin here -----