Connect with us

Kerala

വിഴിഞ്ഞം സമരം; പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍ വായിച്ച് ലത്തീന്‍ അതിരൂപത

തുടര്‍ച്ചയായ നാലാം ഞായറാഴ്ചയാണ് സര്‍ക്കുലര്‍ വായിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ വീണ്ടും പള്ളികളില്‍ വായിച്ച് ലത്തീന്‍ അതിരൂപത. തുടര്‍ച്ചയായ നാലാം ഞായറാഴ്ചയാണ് സര്‍ക്കുലര്‍ വായിക്കുന്നത്.

ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് അതിരൂപത വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് മൂലംപള്ളിയില്‍ നിന്ന് ആരംഭിച്ച് ജനബോധന യാത്ര ഇന്ന് തിരുവനന്തപുരത്തെത്തും.