Connect with us

National

ഇന്ധനക്കൊള്ള ഇന്നും തുടരും; കൂട്ടുക പെട്രോളിന് 87, ഡീസലിന് 74 പൈസ

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ധന വില കൂട്ടുന്നത് ഇന്നും തുടരും. പെട്രോളിന് 87, ഡീസലിന് 74 പൈസയാണ് വര്‍ധിക്കുക.

തുടര്‍ച്ചയായ അഞ്ചാം ദിനമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

Latest