Kerala
ഇന്ധന വില വര്‍ധിപ്പിക്കുന്നത് നാളെയും തുടരും; കൂട്ടുക പെട്രോളിന് 87 ഉം ഡീസലിന് 84 ഉം പൈസ

ന്യൂഡല്‍ഹി | ഇന്ധന വില നാളെയും കൂട്ടും. പെട്രോളിന് 87 ഉം ഡീസലിന് 84 ഉം പൈസയാണ് വര്‍ധിപ്പിക്കുക. നാളെ പുലര്‍ച്ചെ ആറോടെ പുതിയ വില പ്രാബല്യത്തില്‍ വരും. ഒരു ദിവസത്തെ ഇടവേളക്കു ശേഷമാണ് ഇന്ധന വില വര്‍ധിക്കുന്നത്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് വില വര്‍ധിപ്പിക്കുന്നതിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
---- facebook comment plugin here -----