National
ഇന്ധന വില ഇന്നും കൂട്ടും; വര്‍ധിക്കുക ഡീസലിന് 37, പെട്രോളിന് 32 പൈസ

ന്യൂഡല്‍ഹി | രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ഇന്നും വര്‍ധിപ്പിക്കും. ഡീസല്‍ ലിറ്ററിന് 37 ഉം പെട്രോള്‍ ലിറ്ററിന് 32 ഉം പൈസയാണ് വര്‍ധിപ്പിക്കുക. കൊച്ചിയില്‍ പെട്രോളിന് 108.34 രൂപയും ഡീസലിന് 96.05 രൂപയുമാകും.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ പെട്രോളിന് 4.32 ഉം ഡീസലിന് 4.25 ഉം രൂപയാണ് കൂട്ടിയത്.
---- facebook comment plugin here -----