Kerala ഇന്ധന വില ഇന്നും കൂട്ടും; വര്ധിപ്പിക്കുക പെട്രോളിന് 88, ഡീസലിന് 84 പൈസ Published Mar 29, 2022 9:39 pm | Last Updated Mar 30, 2022 12:16 am By വെബ് ഡെസ്ക് ന്യൂഡല്ഹി | ഇന്ധന വില വര്ധിപ്പിക്കുന്നതില് ഇന്നും മാറ്റമില്ല. പെട്രോള് ലിറ്ററിന് 88 ഉം ഡീസലന് 84 ഉം പൈസ കൂട്ടും. തുടര്ച്ചയായ ആറാം ദിവസമാണ് ഇന്ധനത്തിന് വില വര്ധിപ്പിക്കുന്നത്. ഒരാഴ്ചക്കിടെ ആറു രൂപ പത്ത് പൈസയാണ് പെട്രോളിന് കൂട്ടിയത്. Related Topics: oil price hike You may like സ്കൂളില് ക്രിസ്മസ് ആഘോഷം നടത്തിയതിന് ഭീഷണി; മൂന്ന് വി എച്ച് പി പ്രവര്ത്തകര് റിമാന്ഡില് പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി ജയിലറെ പെണ്കുട്ടി നടുറോഡില് ചെരുപ്പൂരി തല്ലി ക്രൂരത തുടര്ന്ന് ഇസ്റാഈല്: ഗസ്സയില് കുടുംബത്തിലെ 12 പേരെ കൊലപ്പെടുത്തി കൊല്ലത്ത് കുടിവെള്ളം ശേഖരിക്കാന് പോയ സ്ത്രീ വള്ളം മറിഞ്ഞ് മരിച്ചു വയനാട് പുനരധിവാസം: ആശങ്ക വേണ്ട, അര്ഹതയുള്ള ആരും പട്ടികയില് ഉള്പ്പെടാതിരിക്കില്ല: മന്ത്രി രാജന് ---- facebook comment plugin here ----- LatestNationalജയിലറെ പെണ്കുട്ടി നടുറോഡില് ചെരുപ്പൂരി തല്ലിKeralaകൊല്ലത്ത് കുടിവെള്ളം ശേഖരിക്കാന് പോയ സ്ത്രീ വള്ളം മറിഞ്ഞ് മരിച്ചുInternationalപ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തിInternationalക്രൂരത തുടര്ന്ന് ഇസ്റാഈല്: ഗസ്സയില് കുടുംബത്തിലെ 12 പേരെ കൊലപ്പെടുത്തിKeralaസ്കൂളില് ക്രിസ്മസ് ആഘോഷം നടത്തിയതിന് ഭീഷണി; മൂന്ന് വി എച്ച് പി പ്രവര്ത്തകര് റിമാന്ഡില്Kannurനിയന്ത്രണം വിട്ട ജീപ്പ് നിര്ത്തിയിട്ട ഓട്ടോകളില് ഇടിച്ചു; നാലുപേര്ക്ക് പരുക്ക്Keralaവയനാട് പുനരധിവാസം: ആശങ്ക വേണ്ട, അര്ഹതയുള്ള ആരും പട്ടികയില് ഉള്പ്പെടാതിരിക്കില്ല: മന്ത്രി രാജന്