Connect with us

International

വിശ്വാസം നേടി; ബോറിസ് ജോണ്‍സണ് തുടരാം

ബോറിസിന് അനുകൂലമായി 211 വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ 148 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

Published

|

Last Updated

ലണ്ടന്‍ | ബോറിസ് ജോണ്‍സണ് ബ്രിട്ടീഷ് പ്രധാന മന്ത്രിയായി തുടരാം. കണ്‍സര്‍വേറ്റീവ് വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയതോടെയാണിത്.

ബോറിസിന് അനുകൂലമായി 211 വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ 148 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

Latest