Connect with us

rss

ഗാനമേളയില്‍ ഗണഗീതം; ജനം ഇളകി

കര്‍ട്ടന്‍ വലിച്ചുകീറി ജനം

Published

|

Last Updated

തിരുവല്ല | ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ഗാനമേളയില്‍ ആര്‍ എസ് എസ് ഗണഗീതം ആലപിച്ചതു ബഹളത്തിനു കാരണമായി.
വള്ളംകുളം ദേവീക്ഷേത്രം ഉത്സവത്തിലെ ഗാനമേളയിലാണ് ആര്‍എസ്എസ് ഗണഗീതം പാടിയത.് ഇതോടെ ആസ്വാദകരില്‍ നിന്നു പ്രതിഷേധമുയര്‍ന്നു. ബലികുടീരങ്ങളേ എന്ന ഗാനം പാടണമെന്ന ആവശ്യവുമായി ജനം ബഹളംവച്ചു.
ആലപ്പുഴ ക്ലാപ്‌സ് ഗാനമേള ട്രൂപ്പിന്റെ പരിപാടിക്കിടയായിരുന്നു ബഹളം. പ്രതിഷേധക്കാര്‍ സ്റ്റേജിലെ കര്‍ട്ടന്‍ വലിച്ചുകീറി.

---- facebook comment plugin here -----

Latest