Connect with us

Kerala

ഗുണ്ടാ നേതാവ് പുത്തന്‍പാലം രാജേഷ് പിടിയില്‍

തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് അറസ്റ്റ്.

Published

|

Last Updated

കോട്ടയം | ഗുണ്ടാ നേതാവ് പുത്തന്‍പാലം രാജേഷ് പിടിയില്‍. കോട്ടയത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുണ്ടാത്തലവന്‍ ഓംപ്രകാശിന്റെ കൂട്ടാളിയാണ്.

തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് അറസ്റ്റ്. കടുത്തുരുത്തി കോതനല്ലൂരില്‍ വാടക വീട്ടില്‍ ഒളിവില്‍ കഴിയവേയാണ് രാജേഷിനെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Latest