Connect with us

ഓടുന്ന കാറില്‍ കാസർകോഡ് സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികളുടെ അറസ്റ്റ് രേഖപെടുത്തി. മോഡലിന്റെ സുഹൃത്തും രാജസ്ഥാന്‍ സ്വദേശിയുമായ മറ്റൊരു മോഡൽ ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest